Monday, March 23, 2015

ജി എച്ച് എസ് എസ് തായന്നൂര്‍ "ബ്ളോഗ് ശില്പശാല"


തായന്നൂര്‍ സ്ക്കൂളിലെ വേറിട്ട  ഒരു സംരംഭം.
ജോയ്സ് മാഷിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും  ദ്വിദിനശില്പശാല സംഘടിപ്പിച്ചു.